ദോഹ: 2028-ൽ നടക്കുന്ന നാലാമത് ആഗോള ഭിന്നശേഷി ഉച്ചകോടിക്ക് (Fourth Global Disability Summit) ഖത്തർ തലസ്ഥാനമായ ദോഹ വേദിയാകും. ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായുള്ള കമ്മറ്റി (UN CRPD) സംവാദത്തിൽ ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മർയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്റർനാഷണൽ ഡിസെബിലിറ്റി അലയൻസുമായി (IDA) സഹകരിച്ചാണ് ഖത്തർ ഈ ഉച്ചകോടി സംഘടിപ്പിക്കുന്നത്. ......
ടുണീസ്: ടുണീഷ്യയിലെ ജനറൽ സെക്രട്ടറിയേറ്റ് ഓഫ് ദി കൗൺസിൽ ഓഫ് അറബ് ഇന്റീരിയർ മിനിസ്റ്റേഴ്സ് ആസ്ഥാനത്ത് നടന്ന 18-ാമത് അറബ് കോൺഫറൻസ് ഫോർ ഹെഡ്സ് ഓഫ് ബോർഡേഴ്സ്, എയർപോർട്ട്സ് ആൻഡ് പോർട്ട് സെക്യൂരിറ്റി സമ്മേളനത്തിൽ ഖത്തർ പങ്കെടുത്തു. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ മാരിടൈം പോർട്ട്സ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മേജർ ജനറൽ ഡോ. ......
ബയോ കെമിസ്ട്രി വിഭാഗത്തിലെ അസിസ്റ്റൻ്റ് പ്രൊഫസർ ആയ നിഖിൽ ചന്ദ്രനെയാണ് ക്വാർട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡോക്ടറെ ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ പോയി നോക്കുമ്പോഴാണ് വിവരം അറിഞ്ഞത്. ......
ദോഹ: നീലാകാശവും മരുഭൂമിയും സമുദ്രത്തോടു സല്ലപിക്കുന്ന ഖത്തറിന്റെ മനോഹര തീരമായ അൽ ഉദൈദിൽ അപൂർവ പ്രകൃതിപ്രതിഭാസം. പ്രകൃതിയുടെ അത്ഭുതക്കാഴ്ചയായ കടൽക്കുതിരയെ (Seahorse) പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ (MOECC) പ്രത്യേക സമുദ്ര നിരീക്ഷണ സംഘം കണ്ടെത്തി. ......
കൊച്ചി: എറണാകുളം വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ അഖില കേരള ഇന്റർ സ്കൂൾ ദേശീയ ഗാന - ദേശഭക്തിഗാന മത്സരം സംഘടിപ്പിച്ചു.
ദേശഭക്തിഗാന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ മാർത്തോമാ പബ്ലിക് സ്കൂൾ കാക്കനാട്, സെന്റ് തോമസ് ഗേൾസ് ഹൈ സ്കൂൾ പെരുമാനൂർ, ടോക് എച്ച് പബ്ലിക് സ്കൂൾ വൈറ്റില എന്നിവരും
യു പി വിഭാഗത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍
ടോക് എച്ച് പബ്ലിക് സ്കൂൾ വൈറ്റില,സെന്റ് തോമസ് ഗേൾസ് ഹൈ സ്കൂൾ പെരുമാനൂർ, മാർത്തോമാ പബ്ലിക് സ്കൂൾ കാക്കനാട് എന്നിവരും നേടി.
ദേശീയ ഗാന മത്സരത്തിൽ
ഹൈസ്കൂൾ വിഭാഗത്തില്‍ മാർത്തോമാ പബ്ലിക് സ്കൂൾ കാക്കനാട്, ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ പറവൂർ, ടോക് എച്ച് പബ്ലിക് സ്കൂൾ വൈറ്റില എന്നിവരും
യു പി വിഭാഗത്തില്‍
ടോക് എച്ച് പബ്ലിക് സ്കൂൾ വൈറ്റില, മാർത്തോമാ പബ്ലിക് സ്കൂൾ കാക്കനാട്, ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ പറവൂർ എന്നിവര്‍ക്കാണ് ആദ്യ മൂന്ന് സ്ഥാനങ്ങള്‍
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വി.കെ. വർഗീസിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി
ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ പി.കെ സതീഷ് ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പ്രസിഡന്റ് റെജി എ ജോർജ് സമ്മാനങ്ങൾ വിതരണം ചെയ്തു. ......
മലയാള ചലച്ചിത്ര ലോകത്തിനുതന്നെ അഭിമാനകരമായ ഒരു സംഘടനയായിരുന്നു അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ് (Association of Malayalam Movie Artists). 'അമ്മ' എന്ന ചുരുക്കപ്പേരിലാണ് ഈ സംഘടന അറിയപ്പെടുന്നതും. 1994-ൽ രൂപം കൊണ്ട ഈ സംഘടന മുപ്പതാണ്ടുകൾ പിന്നിട്ടിരിക്കുന്നു. ......
താൻ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ തൊഴിൽജന്യരോഗത്താൽ ജോലിയിൽ നിന്നും വിരമിക്കേണ്ടി വന്ന കശുവണ്ടിത്തൊഴിലാളിയായ ഒരമ്മയുടെ മകൾ ആ നീതിനിഷേധത്തിനെതിരെ പോരാടുവാൻ നിശ്ചയിച്ചുറപ്പിച്ച് കഠിനമായ ജീവിതപ്രാരാബ്ധങ്ങൾക്കിടയിലും നിയമം പഠിക്കുകയും, അമ്മയ്ക്ക് നിഷേധിക്കപ്പെട്ട അവകാശാനുകൂല്യം കേസ് വാദിച്ച് നേടിയെടുക്കുകയും ചെയ്ത കഥയാണ് സംസ്ഥാന തൊഴിൽവകുപ്പുമന്ത്രി അഡ്. ബിന്ദുകൃഷ്ണയ്ക്ക് പറയുവാനുള്ളത്.
? സ്വന്തം അമ്മയ്ക്ക് നിഷേധിക്കപ്പെട്ട അവകാശാനുകൂല്യം, ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിൽ സ്വയം വാദിച്ച് നേടിയെടുത്ത അഭിഭാഷക കൂടിയാണ് താങ്കൾ. ......
കൊച്ചി: നാടക കലാകാരന്മാരുടെയും പ്രവർത്തകരുടെയും ഐക്യവും ക്ഷേമവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന 'നാടക്'ന്റെ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ജില്ലാ സമ്മേളനം എറണാകുളം അധ്യാപക ഭവനിൽ നാളെ ആരംഭിക്കും.
നാടക മേഖല നേരിടുന്ന വെല്ലുവിളികളും ഭാവി പരിപാടികളും ചർച്ച ചെയ്യുന്ന സമ്മേളനം ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ ഉദ്ഘാടനം ചെയ്യും.
രാവിലെ 10ന് 'ഭരണകൂടം, മതം, രാഷ്ട്രീയം, അനുഷ്ഠനം നാടകവേദിയിൽ ' വിഷയത്തിൽ സെമിനാർ നടക്കും.
12 മണിക്ക് 'നാടകം: അഭിനയം, സംവിധാനം, സംഘാടനം, അതിജീവനം' വിഷയത്തിൽ സെമിനാർ നടക്കും.
രാത്രി ഏഴു മണിക്ക് തുപ്പേട്ടൻ രചിച്ച 'നൂറു ശതമാനം സിന്ദാബാദ്' നാടകം മലപ്പുറം ലിറ്റിൽ എർത് തീയേറ്റർ അവതരിപ്പിക്കും.
ഞായറാഴ്ച രാവിലെ 9ന് പ്രതിനിധി സമ്മേളനം തുടങ്ങും. വൈകുന്നേരം അഞ്ചു മണിക്ക് സാംസ്ക്കാരിക സമ്മേളനം പി.എഫ് മാത്യൂസ് ഉദ്ഘാടനം ചെയ്യും.
എൻ.എം പീയേഴ്സൻ, ജോൺ ഫെർണാണ്ടസ്, ഷേർലി സോമസുന്ദരം, ഫാ. ......
'ഓരോ കുറ്റകൃത്യവും ചില പ്രത്യേക സാഹചര്യങ്ങളിലാണ് സംഭവിക്കുന്നത്. അവയിൽ ചിലത് ന്യായീകരിക്കാവുന്നതായി തോന്നിയേക്കാം.......
ബംഗളുരു: ദേശീയതലത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ട രേണുകസ്വാമി കൊലക്കേസ് മറ്റൊരു തലത്തിലേക്ക് കടക്കുകയാണ്. സൂപ്പർതാരം ദർശനും അയാളുടെ പെൺസുഹൃത്ത് പവിത്രഗൗഡയും പ്രധാന പ്രതികളായ പ്രമാദമായ ഈ കേസ്സിന്റെ വിചാരണ ബംഗളുരുവിലെ കോടതിയിൽ നടന്നുവരികയാണ്. ......